പടനിലം: പാമ്പൂരിക്കല്‍ പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. ഇളങ്ങുളം ചീരാംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: എ.സി. ദുമ്മിനി, മേരിക്കുട്ടി, ടോമി, ജോയി, അല്‍ഫോന്‍സ, അന്നമ്മ, സെബാസ്റ്റ്യന്‍, മോളി. മരുമക്കള്‍: പി.വി. േത്രസ്യാമ്മ, പരേതനായ അപ്പച്ചന്, തങ്കമ്മ, മേരിക്കുട്ടി, ബേബിച്ചന്, ജോസ്, മിനി, ജോസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പടനിലം സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.