ചിറ്റാര്‍: മണക്കയം കുമരംകുന്ന് ചരുവില്‍ പരേതനായ അയ്യപ്പെൻറ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കള്‍: അമ്മിണി, ഭാസ്കരന്, സുലോചന, വാസു, വിജയന്, പൊന്നമ്മ, മണി, വിക്രമന്, മനോഹരന്, പരേതനായ കുഞ്ഞുമോന്. മരുമക്കള്‍: ലളിത, മണിയന്, മുരളി, തുളസി, ചെല്ലമ്മ, ഗോപാലൻ കൃഷ്ണന്, സന്തോഷ്, അമ്പിളി, പ്രസന്ന.