മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ (ഇസ്കോളക്കല്) പഞ്ചായത്ത് അംഗമായിരുന്ന പരേതനായ എന്‍.സി. ജോര്‍ജിെൻറ (ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്) ഭാര്യ മേരി (87) നിര്യാതയായി. തൊടുപുഴ ഇടിയനാക്കണ്ടത്തില് കുടുംബാംഗമാണ്. മക്കള്‍: വിന്‍സെൻറ്, സുജ, ഷിബു, ഷിബി, സാജു, ജിമ്മി, പരേതനായ പോളി. മരുമക്കള്‍: സ്റ്റെല്ല, ജോളി, മോളി, ബിനോയി, മഞ്ജു, അനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കല്ലൂര്‍ക്കാട് സെൻറ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.