മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തിയഞ്ചാംമൈൽ ഓലിക്കൽ പരേതനായ ജോണിെൻറ ഭാര്യ മറിയാമ്മ ജോൺ (94) നിര്യാതയായി. മാരാമൺ കുളത്തൂർ കുടുംബാംഗമാണ്. മക്കൾ: തോമസ് ജോൺ, ഏലിയാമ്മ, അന്നമ്മ, മേരിക്കുട്ടി, മോളി, പരേതയായ ലീലാമ്മ. മരുമക്കൾ: ജോസ് താന്നിമൂട്ടിൽ, തോമസ് പുളിക്കമലയിൽ, തമ്പി പുന്നയ്ക്കാട്, ആലീസുകുട്ടി കാട്ടുമറ്റത്തിൽ, പരേതനായ ജോസ് ഇല്ലിക്കമുറിയിൽ.