നാദാപുരം: കുമ്മംകോട് നോട്ടീൻറവിട സൂപ്പി ഹാജി (80)നിര്യാതനായി. മക്കൾ: അമ്മദ് (ഖത്തർ), അഷ്റഫ് (അബൂദബി), റഫീഖ് (അൽ ഐൻ), ഇർഷാദ് (ഖത്തർ), ഖദീജ, ആയിഷ, സഫിയ, സൗദ, ഷാഹിദ. മരുമക്കൾ: കുഞ്ഞമ്മദ്, സൂപ്പി, ബഷീർ, യൂസഫ്, സലാം, റംല, റംല മംഗലാട്, സമീറ, ജസീല. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, ആച്ചൂട്ടി, മറിയം, മമ്മു.