ചേമഞ്ചേരി: തിരുവങ്ങൂർ വരിക്കോളി താഴം താമസിക്കും വെളുത്തനാം വീട്ടിൽ രാരിച്ചൻ (81) നിര്യാതനായി.ഭാര്യ:വസന്ത. മക്കൾ: റീന, സുനിൽ കുമാർ (ചേളന്നൂർ- ഖത്തർ), അനിൽ കുമാർ. മരുമക്കൾ: അശോകൻ, ഷീല, ദിഷ.സഹോദരങ്ങൾ: പ്രഭാകരൻ, വിശ്വൻ, ദേവി, സതി, ഷീല, പരേതയായ സൗമിനി.