ചാരുംമൂട്: ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ. കെ. സണ്ണിക്കുട്ടിയുടെ പിതാവ് കരിമുളക്കൽ മുറിയിൽ കണ്ണംമ്പള്ളിൽ തെക്കതിൽ എം. കുഞ്ഞപ്പി (82) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മറ്റ് മക്കൾ: ജോർജ് കുട്ടി (റിട്ട. ക്ലർക്ക് ഡി.ബി.എച്ച്.എസ്.എസ് ചെറിയനാട്), രാജൻ (ഖത്തർ), ബാബു (പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തണ്ടാനുവിള കുടശ്ശനാട്), പൊന്നമ്മ.
മരുമക്കൾ: ഷീനാ ജോർജ്, എൽസമ്മ, ഗ്രേസി ബാബു, ഷിബിമോൾ (അധ്യാപിക വി.വി.എച്ച്.എസ്.എസ് താമരക്കുളം), വർഗീസ് മാത്യു (എ.എസ്.ഐ മാവേലിക്കര പൊലീസ് സ്റ്റേഷൻ). സംസ്കാരം പിന്നീട്.