ചവറ: പന്മന ആക്കല്‍ ചേന്നാറ പടീറ്റതില്‍ പരേതനായ ദാമോദരന്‍പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്‍പിള്ള, അരവിന്ദാക്ഷന്‍പിള്ള, അംബികാ ദേവി, സതീശന്‍പിള്ള, ജഗദീശന്പിള്ള. മരുമക്കള്‍: ശ്രീദേവിയമ്മ, തങ്കമണിയമ്മ, സുധാകരന്‍പിള്ള, ശാലിനി ദേവി, പ്രമീളകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.