പത്തിരിപ്പാല: മങ്കര കോട്ടയിൽ പരേതനായ നാകെൻറ ഭാര്യ കോച്ച (82) നിര്യാതയായി. മക്കൾ: പൊന്നൻ, കമലാക്ഷി, പരേതയായ കുഞ്ഞുമാളു, അപ്പു (തിരുവമ്പാടി പഞ്ചായത്തംഗം), മാധവൻ (പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ). മരുമക്കൾ: ശാന്ത, പുഷ്പ, ജയകുമാരി, കേലി, കക്കോടൻ.