കരിമണ്ണൂർ: ചവണിയാങ്കൽ പരേതനായ മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മാനത്തൂർ എലിപ്പുലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ (പീടിയ്ക്കപ്പാറയിൽ കരിങ്കുന്നം), തോമസ് (ചാലാശ്ശേരി), മാത്യു (കരിമണ്ണൂർ), ജോസ് (മൂലമറ്റം, റിട്ട. എച്ച്.എം, പയസ് ടെൻത് യു.പി സ്കൂൾ പയസ്മൗണ്ട്), മരിയ (പാറേക്കണ്ടത്തിൽ വള്ളിച്ചിറ, അധ്യാപിക, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ മുണ്ടാങ്കൽ), കൊച്ചുറാണി (കോലത്ത് അന്തീനാട്), ജോ മാത്യു (അധ്യാപകൻ, എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂർ). മരുമക്കൾ: പി.സി. വർഗീസ് (പീടിയ്ക്കപാറയിൽ കരിംകുന്നം, റിട്ട. എച്ച്.എം, സെൻറ് സെബാസ്റ്റ്യൻ എച്ച്.എസ് പുറപ്പുഴ), ആലീസ് (ചാമക്കാലായിൽ മുട്ടം), ബോനമ്മ (ചാമക്കാലായിൽ പ്രവിത്താനം), ബ്ലെസി (പുതുമനത്തൊട്ടിയിൽ, തൊടുപുഴ, അധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂർ), സജീവ് (പാറേക്കണ്ടത്തിൽ, വള്ളിച്ചിറ), പരേതനായ ബെന്നി (കോലത്ത്, അന്തീനാട്), ഐബി (ആന്ത്രോത്ത്, പിഴക്, അധ്യാപിക, സെൻറ് ജോർജ് ഹൈസ്കൂൾ ഉടുമ്പന്നൂർ). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കരിമണ്ണൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.