മുഹമ്മ: മുഹമ്മ മറ്റത്തിൽ പി.പി. മണി (80) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: കുമാരി, തിരുമേനി, വേണു, ആനന്ദവല്ലി, ബിന്ദു, മഞ്ജു (തൊടുപുഴ മുട്ടം കോടതി). മരുമക്കൾ: ബാലൻ, സിന്ധു, ബിന്ദു, സുബ്രഹ്മണ്യൻ, ബിജിമോൻ (കെ.എസ്.ഇ.ബി, പാലക്കാട്), കൃഷ്ണലാൽ.