മൂവാറ്റുപുഴ: കാവുങ്കര പാലത്തിങ്കൽ പി.എം. ഹസ്സൻ (93) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, ആമിന. മക്കൾ: ഷരീഫ്, നജ്മ, മുനീർ (റിട്ട. എക്സി. എൻജിനീയർ പി.ഡബ്ല്യു.ഡി, ചെയർമാൻ ഇലാഹിയ എൻജിനീയറിങ് കോളജ്), ബീന, ഡോ. ആപ്ഷ (ഖത്തർ). മരുമക്കൾ: ജലീല, മജീദ്, റീന, പരേതനായ സുലൈമാൻ കാക്കശ്ശേരി, ആസാദ് (ഖത്തർ).