നാദാപുരം: പൗരപ്രമുഖനും ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ മെംബറുമായ വയലോളി കുഞ്ഞാലിയുടെ ഭാര്യ വയലോളി അയിശു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മമ്മൂട്ടി (ദുബൈ), അബ്ദുറഹിമാൻ, പോക്കർ ഹാജി, മറിയക്കുട്ടി ഹജ്ജുമ്മ, മാമി, സാറ, ഹാജറ, വയലോളി അബ്ദുല്ല (ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ബിയ്യാത്തു ഹജ്ജുമ്മ. മരുമക്കൾ: സഫിയ, ഹാജറ, ബിയ്യാത്തു, റാബിയ, ചെറിയ വയലോളി അബ്ദുല്ല ഹാജി, കുഞ്ഞാലി ഹാജി (ഖത്തർ), അബ്ദുല്ല, അമ്മദ് ഹാജി, പരേതനായ മൊയ്തു.