കോഴിക്കോട്: ഹെമറ്റോളജിസ്റ്റ്്് ലെസ്റ്റര്ഷൈനില് ഡോ. കെ.എ. സലീമിെൻറ ഭാര്യ സയിദ് പാത്തുമ്മാള്‍ (79) നിര്യാതയായി. പത്തനാപുരം പുത്തന്‍ ബംഗ്ലാവില്‍ ബാവ സാഹിബിെൻറ മകളാണ്. മക്കള്‍: ഡോ. ഷഫീഖ് സലീം (ഹെമറ്റോളജിസ്റ്റ് -ഓങ്കോളജിസ്റ്റ്, സീനിയർ െലക്ചറർ ബർമിങ്ഹാം യൂനിവേഴ്സിറ്റി യു.കെ), റഫീഖ് സലിം (ടെക്നിക്കൽ എക്സ്പർട്ട്, നോക്കിയ, റിയാദ്), ഡോ. ആഷിക് സലീം (സീനിയർ പ്രാക്ടീഷണർ, എൻ.എച്ച്.എസ് സ്റ്റോക്ക് സിറ്റി യു.കെ), ഡോ. സജിക് സലീം (എൻ.എച്ച്.എസ് സ്റ്റോക്ക് ഓൺ ട്രൻഡ് യു.കെ). മരുമക്കള്‍: ഷബ്നം ഷഫീഖ്, ഷംന റഫീഖ്, ഷെറി ആഷിക്, സബീന സജിക്. സഹോദരങ്ങള്‍: സി.ബി. സബി, ബി. ദസ്തഗീര്‍ സാഹിബ്, ഹാഷിം സാഹിബ്, പരേതരായ ബി.എം. ഖാന്, മജീദ് സാഹിബ്, സലീം സാഹിബ്.