പറവൂർ: പരുവത്തുരുത്ത് ഒറ്റാറയ്ക്കൽ മേരി (93) നിര്യാതയായി. ഭർത്താവ്: അന്തോ. മക്കൾ: ത്രേസ്യ, ഫ്രാൻസിസ്, സെബാസ്റ്റ്യൻ, പൈലി, ബേബി, സിസിലി, ആൻറണി, റീന, ജോയ്, ജോസി, ജോണി. മരുമക്കൾ: മണി, ഫിലോമിന, മേരി, ജെസി, ജോസഫ്, ജോൺസൺ, ഷൈല, മിനി, സിൽവി, ഐബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.