ഫറോക്ക്: കോടമ്പുഴയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന മഠത്തിൽ താഴം കിളിയൻതിരുത്തിയിൽ താമസിക്കുന്ന എം.കെ. മൊയ്തീൻ കുട്ടി (84) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ കുട്ടി, അസ്മാബി. മക്കൾ: അബൂബക്കർ എന്ന അബു, ഹംസക്കോയ, മൊയ്തീൻകോയ എന്ന ബിച്ചു, കെ.പി. പോക്കർ കുട്ടി (ബേപ്പൂർ മണ്ഡലം പ്രവാസി ലീഗ് ജന. സെക്രട്ടറി), എം.കെ. അസൈനാർ (ഫറോക്ക് കോഓപറേറ്റിവ് അർബൻ ബാങ്ക്), എം.കെ. ബഅഷറഫ്. മരുമക്കൾ: നഫീസ, ജമീല, മഹ്സൂമത്ത്, റഹ്മത്ത്, റുബീന, സക്കീന. സഹോദരങ്ങൾ: മുഹമ്മദ്, പാത്തോമ്മ, ബീവാത്തുമ്മ, പരേതരായ കുഞ്ഞാലൻ ഹാജി, സൈതലവി, ഫാത്തിമ കുട്ടി.