വേങ്ങറ: മാലുമേൽ കോട്ടൂർ തെക്കതിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൽ. സരസമ്മ (93) നിര്യാതയായി. മക്കൾ: മാലതിയമ്മ, ഉപേന്ദ്രൻപിള്ള, മോഹനൻ പിള്ള, ഉഷാകുമാരി, പരേതനായ ഭീതിഹരൻ പിള്ള, രതീദേവി, രമാദേവി, കോമളകുമാരി. മരുമക്കൾ: ശങ്കരപ്പിള്ള. ജി, ജലജ. എസ്, ലേഖ.സി, ശിവൻപിള്ള.ബി, ഗീത.കെ, പരേതനായ രാജൻപിള്ള.കെ, മോഹനൻപിള്ള.സി, ഉഷാകുമാരി.പി.