കോതമംഗലം: കറുകടം പാറയിൽ പൈലിയുടെ ഭാര്യ ഏലിയാമ്മ പൈലി (94) നിര്യാതയായി. പോത്താനിക്കാട് കാവിഞ്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, കുഞ്ഞമ്മ, ശൂശാൻ, മേരി, എൽസി, സാറാക്കുട്ടി, സിസ്റ്റർ. സലോമി (സെൻറ് മേരീസ് കോൺവൻറ് പുത്തൻകുരിശ്), അച്ചാമ്മ, ജേക്കബ്, ഡെയ്സി, ജിജി. മരുമക്കൾ: ജോസഫ്, അവറാച്ചൻ, പൗലോസ്, ജോർജ്, ജോസ്, മാത്യു, എസ്തേർ, റോയി, പരേതനായ എൽദോസ്, മത്തായി. സംസ്കാരം തിങ്കളാഴ്ച 10ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.