അരിമ്പൂർ: എറവ് പതിയത്ത് പരേതനായ വേലായുധെൻറ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: മുരളി (സിന്ദൂരം ഗിഫ്റ്റ് ഹൗസ് ആൻഡ് കെന്നൽസ് അയ്യന്തോൾ), സജീവൻ (എം.ആർ.എഫ് ടയേഴ്സ് എറവ്), ഷീല, രജനി, രമേശ് (ശ്രേയസ് ഹോട്ടൽ എറവ്), അജിത (ചെന്നൈ), സുധീഷ് (ഡബിൾ ഹോഴ്സ് തൃശൂർ). മരുമക്കൾ: ബിന്ദു, രാധ, പരേതനായ രവീന്ദ്രൻ (റിട്ട. എസ്.ഐ കുന്നംകുളം), അജയൻ, സിമി, ദേവരാജൻ (റിട്ട. എയർ ഫോഴ്സ് ചെന്നൈ), ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.