പള്ളുരുത്തി: തങ്ങൾ നഗർ മുഹമ്മദ് പള്ളി ലെയ്നിൽ പള്ളേക്കാട്ട് പറമ്പിൽ പൊട്ടങ്ങാട്ട് വീട്ടിൽ പരേതനായ മുഹമ്മദ് സാലിഹിെൻറ ഭാര്യ എൻ. ഖദീജ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, ഇർഫാൻ, മുബാറക്, ലബീബ്, അസ്ലം, പരേതയായ സാക്കിറ. മരുമക്കൾ: സലാം, ഹസീന (അധ്യാപിക, എം.എം.ഒ വി.എച്ച്.എസ്.എസ്), സജീറ, അനീസ, ഫൗസിയ, നസ്റിൻ.