കളമശ്ശേരി: ഉണിച്ചിറ മാനാത്ത്പാടം കുറുപ്പൻപറമ്പിൽ പത്മനാഭൻ (84) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സതീശൻ, ഷൈലജ, രജനി, സുദർശിനി, രമേശൻ, സുദർശനൻ, പ്രമീള, ഷിബു, ജയൻ. മരുമക്കൾ: ലതിക, ശിവരാജൻ, സുരേഷ് ബാബു, ജിജി, തങ്കമണി, ബിന്ദു, അമ്പിളി, സിനി, പരേതനായ ബാബു.