കൊടുവള്ളി: കിഴക്കേ ചോലയിൽ അബ്ദുറഹ്മാൻകുട്ടി (91) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ കുട്ടി, ആയിഷ. മക്കൾ: പരേതനായ മുഹമ്മദ്, പാത്തുമ്മ, അബ്ദുറഹീം (സൗദി), സുബൈർ, അഷ്റഫ്, അസീസ്, മജീദ്, നാസർ (സൗദി), സാജിറ, സാജിത. മരുമക്കൾ: സൈനബ, മരക്കാർ, സീനത്ത്, വഹീദ, നദീറ, സക്കീന, ബുഷ്റ, സൈഫുന്നിസ, ഫൈസൽ (സൗദി).