എടവണ്ണപ്പാറ: പരേതനായ കുന്നത്ത് അമ്പലപ്പറമ്പിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഉസ്മാൻഹാജി, സൈനബ, ജമീല, മൈമൂന, സുബൈദ, റുഖിയ, ആമിന, ബുഷ്റ, പരേതനായ ഹനീഫ ഹാജി. മരുമക്കൾ: ആലിക്കുട്ടി മൗലവി കൂളിമാട്, ഹുസൈൻ ഹുദവി വെട്ടുപാറ, അബ്ദുറഹ്മാൻ പരതക്കാട്, മുഹമ്മദ് കുട്ടി പരതക്കാട്, ഉസ്മാൻ വിളയിൽ, മുഹമ്മദ് മുതുവല്ലൂർ, അഷ്റഫ് മൈത്ര, റംല കൊടിയത്തൂർ, സുലൈഖ മോങ്ങം.