കോതമംഗലം: പല്ലാരിമംഗലം മഠത്തുംപടിയില്‍ പരേതനായ കുട്ടപ്പെൻറ ഭാര്യ ജാനകി (95) നിര്യാതയായി. മക്കള്‍: നാരായണന്, സരസ്വതി, കാര്‍ത്യായനി, രാജപ്പന്, സുകുമാരന്‍, ഗൗരി, ശാരദ. മരുമക്കള്‍: പാറുക്കുട്ടി, കുമാരി, ലത, കേശവന്, രാമകൃഷ്ണന്, ചന്ദ്രന്, നാരായണന്. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പില്‍.