കുന്ദമംഗലം: കാരന്തൂരിലെ ചൂരക്കുഴിയിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വേണുഗോപാൽ (മസ്കത്ത്), അംബിക, ബീന, സുധർമ്മ സുരേഷ് (യു.എസ്.എ), മരുമക്കൾ: തീരം റസിഡൻറ്സ് സെക്രട്ടറി സഹദേവൻ (റിട്ട. കേരള പൊലീസ്), ഉഷ, അടൂർ പി. സുദർശൻ (ആകാശവാണി, ടെലിവിഷൻ താരം), സുരേഷ് കുമാർ (അധ്യാപകൻ), സന്ധ്യ (ദേശാഭിമാനി). സഹോദരങ്ങൾ: രാഘവൻ, കുമാരൻ, തങ്കപ്പൻ, ജാനകി, കാർത്യായനി, കല്യാണി, ഭവാനി, നളിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.