വാണിമേൽ: വെള്ളിയോട് പുഞ്ചക്കുനി കുഞ്ഞാലി (70) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: റാബിയ, റാശിദ്, സുബൈർ, ഷാജഹാൻ, നൗഷാദ്, റഹ്മത്. മരുമക്കൾ: മൊയ്തു, നാസർ, ശബ്ന, മുഫീദ, റസീന. സഹോദരങ്ങൾ: പോക്കർ, ബിയ്യാത്തു, പരേതരായ മറിയം, അയിശു.