പാലക്കാട്ടുമല: ചെറുനെല്ലാടിയിൽ പരേതനായ ഔസേപ്പ് ശൗര്യാറിെൻറ ഭാര്യ ഏലി ഔസേപ്പ് (88) നിര്യാതയായി. മക്കൾ: ഫാ. സേവ്യർ ചെറുനെല്ലാടി (വികാരി, സെൻറ് സേവ്യേഴ്സ് പള്ളി കാഞ്ഞിരംപാറ), ത്രേസ്യാമ്മ, മറിയക്കുട്ടി, ഏലിക്കുട്ടി, മേരിക്കുട്ടി, സി.ഒ. ജയിംസ് (ഗവ. ഓഡിറ്റ് വകുപ്പ്, എം.ജി സർവകലാശാല), ലില്ലി, സിബി. മരുമക്കൾ: പീറ്റർ പൈക, ജോസഫ് മലപ്പുറം, തങ്കച്ചൻ തീക്കോയി, അഡ്വ. പി.എം. ബേബി കടുത്തുരുത്തി, ഷീല ജെ. നെടുമങ്ങാട്, ഷാജു പാലാ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ആണ്ടൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.