താമരശ്ശേരി: പുതുപ്പാടി മണൽവയൽ മാവുള്ളകണ്ടിയിൽ പക്കർ (75) നിര്യാതനായി ഭാര്യ: സൈനബ. മക്കൾ: റസിയ, മുഹമ്മദ്, ഹാജറ, റംല, റഹ്മത്ത്, റജ്ന, റാഷിദ്, റഫീഖ്. മരുമക്കൾ: അഷ്റഫ് ചുങ്കം, ഉമ്മുസൽമ, സലാം ഇയ്യാട്, മുജീബ് (റിയാദ്), സുബൈർ കൈതപ്പൊയിൽ, ഷമീർ, ബഹജൽജന്ന.