കൊളത്തൂർ: പുതുക്കുടി പത്മൻ(72-റിട്ട. അസിസ്റ്റൻറ് ഡയറക്ടർ, സർവേ) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ഷിംന, ഷിംജിത്ത് (ഐ.സി.ഐ.സി.െഎ ബാങ്ക്), ഷിജി (അധ്യാപിക, കമ്പിളിപ്പറമ്പ് യു.പി സ്കൂൾ, ഒളവണ്ണ). മരുമക്കൾ: സത്യൻ (ദുൈബ), സ്മിത, ബിജീഷ് കുമാർ (ഇൻസ്പെക്ടർ, സഹകരണ വകുപ്പ്, കോഴിക്കോട്). സഹോദരങ്ങൾ: ശങ്കരൻ (റിട്ട. ഹെഡ് സർവേയർ), സത്യൻ (റിട്ട. പ്രിൻസിപ്പൽ), മുകുന്ദൻ (റിട്ട. റവന്യൂ വകുപ്പ്), മാധവി, ലീല, പുഷ്പ, പ്രേമ.