വടകര: മേമുണ്ട നദീറ മൻസിൽ പാത്തൂട്ടി ഹജ്ജുമ്മ (66) നിര്യാതയായി. ഭർത്താവ്: മാണിക്കോത്ത് മൂസ ഹാജി. മക്കൾ: റസാഖ്, ഫസിലുൽ റഹിമാൻ, നൗഫൽ, റംല, നദീറ. മരുമക്കൾ: ഉമ്മർ, അഷ്റഫ്, നസീമ, സറീന, ജസ്ന. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഇബ്രാഹിം, മൂസ, അയിഷു, നബീസ, സഫിയ, സുഹറ, കദീശ, പരേതയായ റുഖിയ.