കൂമുള്ളി: പുത്തഞ്ചേരിയിലെ മാണിക്കോത്ത് (തട്ടാൻകണ്ടി) നമ്പരുകുട്ടി (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പുഷ്പ, നിഷ, ഷൈമ, ഷിജില, പരേതയായ ഷീജ. മരുമക്കൾ: അനിൽ, ഗണേശൻ, സുധീഷ്, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശശി, സത്യൻ, സദാനന്ദൻ, ശാന്ത, പ്രേമ, പരേതനായ രാഘവൻ.