പള്ളുരുത്തി: തങ്ങൾ നഗറിൽ പരേതനായ കലെപ്പറമ്പിൽ പി.എം. മുഹമ്മദ് അലി (71- സിറ്റി ഗാർമെൻറ്സ്) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷംല, ഷക്കീല, ഷാഹിദ, ഷാനില, ഷിബു, ഷഹാന ഷബീർ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഹനീഫ്, സജീവ്, ഷമീർ, ഷമീർ, ഖദീജ.