വൈലത്തൂർ: പരേതനായ വലിയ പീടിയേക്കൽ മുഹമ്മദ് ഹാജിയുടെ മകൻ ഹസൈനാർ ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആസിഖ് (ഒമാൻ), അനസ് (അക്കൗണ്ടൻറ്, തിരൂർ), ഹാരിഫ, ഹഫ്സത്ത്. മരുമക്കൾ: നാസർ (പകര), മുനീർ (മയ്യേരിച്ചിറ), ശിബിലി (പൊന്മുണ്ടം). സഹോദരങ്ങൾ: ബാവഹാജി, മമ്മദ് ഹാജി, ആയിശ, ഖദീജ, നഫീസ, പരേതയായ ഫാത്തിമ.