കൊയിലാണ്ടി: മേലൂർ നവീൻ വില്ലയിൽ വസന്ത (63) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സ്വപ്ന, സ്മിത, നവീൻ (ടയർ വർക്സ്, ഗാന്ധി ധാം ഗുജറാത്ത്). മരുമക്കൾ: മധു ചെത്തിൽ (കുവൈത്ത്), സജീവൻ, അശ്വതി. സഹോദരങ്ങൾ: ചന്തുക്കുട്ടി, നാരായണൻ, ജാനകി, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, കുഞ്ഞികേളപ്പൻ.