വാണിമേൽ: ചിയ്യൂരിലെ പരേതനായ കോറോത്ത് അന്ത്രുവിെൻറ ഭാര്യ വണ്ണാൻറവിട ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹമീദ്, മൊയ്തു, ജാബിർ, ജഅ്ഫർ, സൗദ, ലിയാഖത് അലി. മരുമക്കൾ: പറമ്പത്ത് ബഷീർ, സാറ, ആസ്യ, ജസീല, മുബീദ, ഫൗസിയ. സഹോദരങ്ങൾ: കുണ്ടുപാലത്തിങ്കൽ അമ്മത് (ചിയ്യൂർ ജുമാ മസ്ജിദ് മുതവല്ലി) മൊയ്തു, ബിയ്യാത്തു കോവുക്കൽ, മറിയം ഹജ്ജുമ്മ.