താമരശ്ശേരി: പരപ്പൻപോയിൽ നങ്കീസ് തൊടുകയിൽ ഫാത്തിമ (100) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, ബാബു റസാഖ്, അഷ്റഫ് (ദുബൈ), ജബ്ബാർ (ദുബൈ), അസ്മ, ജമീല, സുബൈദ, സക്കീന, റംല, റുക്കിയ.
മരുമക്കൾ: ബീരാൻകുട്ടി, മുഹമ്മദ് ഹാജി, ഗഫൂർ, അസൈനാർ ചലിക്കര, ഇമ്പിച്ചി മുഹമ്മദ്, പരേതനായ മൂസക്കോയ, നഫീസ, സക്കീന, മുബീന, നമീറ, മുംതാസ്.