തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ മുള്ളൻ കോട്ടായി ഹൗസിൽ ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളൻ കോട്ടായി ദാമു. മക്കൾ: ശോഭ (ചമ്പാട്), അശോകൻ (ബംഗളൂരു), രജിത (പിണറായി), ലതിക (മൊകേരി), സന്തോഷ് (ബംഗളൂരു), ശ്രീജിത്ത് (ബംഗളൂരു), ഷീബ (ഗൾഫ്). മരുമക്കൾ: രഘുനാഥ് (ചമ്പാട്), വിജിത (ബംഗളൂരു), പ്രേമൻ (മൊകേരി), സജിന, സിജിന, അശോകൻ (ഗൾഫ്), പരേതനായ പത്മനാഭൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, മോഹനൻ, കമല, ഗിരിജ, വനജ പരേതരായ ദാസൻ, വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.