മാടപ്പള്ളി: കുളങ്ങോട്ട് പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. ചാത്തേങ്കരി കൈതേനയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, ജയിംസ് (പുണെ), രാജു (റിട്ട. ആർമി), ലാലു (ഇന്ദോർ), ലിസി, കൊച്ചുമോൻ (ഹോംഗാർഡ്, തൃക്കൊടിത്താനം), സിസിലി, ടോമി, കൊച്ചുമോൾ. മരുമക്കൾ: അപ്പച്ചൻകുട്ടി, സുമ, പോൺസമ്മ (നാഗാലാൻഡ്), റോസമ്മ, രാജു, ലിസി, സന്തോഷ്, മഞ്ജു (ഇൗയ്യാലി ക്ഷീരോൽപാദക സംഘം), സോജൻ (എസ്.െഎ സ്പെഷൽ ബ്രാഞ്ച്, പള്ളിക്കത്തോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാടപ്പള്ളി ഏലംകുന്ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.