മഞ്ചേരി: മംഗലശ്ശേരി കിഴക്കേപ്പുരക്കൽ വീട്ടിൽ പറങ്ങോടെൻറ മകൻ വേലായുധൻ (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുമതി, ഹേമലത (ലക്ഷ്യ ഓൺലൈൻ സെൻറർ, തുവ്വൂർ), സീമന്തിനി, സൗമിനി (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മഞ്ചേരി), സുനിൽരാജ് (ബി.ജെ.പി മഞ്ചേരി മണ്ഡലം ജന. സെക്രട്ടറി), സ്മിത. മരുമക്കൾ: ബാലൻ (കിഴിശ്ശേരി), ശ്രീനിവാസൻ (തുവ്വൂർ), ശശിധരൻ പയ്യനാട് (അഭിഭാഷകൻ, മഞ്ചേരി) ഷൈജു (കാരക്കുന്ന്), പ്രജിത (മേലാറ്റൂർ). സഹോദരങ്ങൾ: അയ്യപ്പൻ, കാർത്യായനി, രാഘവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, പയ്യനാട്), പരേതയായ ദേവകി.