പയ്യോളി: തുറയുർ പയ്യോളി അങ്ങാടി കൂത്താളി സമര പോരാളിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന കോലത്ത്താഴ നാരായണൻ (ഇല്ലത്ത്, 74) നിര്യാതനായി. ഭാര്യ: കല്യാണി.
പിതാവ്: പരേതനായ ഇല്ലത്ത് ചെക്കോട്ടി. മാതാവ്: പരേതയായ ചിരുത.
മക്കൾ: സുരേഷ്, സുനിൽ, സുജ. മരുമക്കൾ: രാജീവൻ (അയിനികാട്), മനില (മണിയൂർ), വിജില (പള്ളിക്കര). സഹോദരങ്ങൾ: ഗോപാലൻ, പരേതനായ കുഞ്ഞിരാമൻ.