പയ്യന്നൂർ: കണ്ടോത്ത് മുണ്ടവളപ്പിലെ സി.വി. കാർത്ത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.വി. ചിണ്ടൻ. മക്കൾ: ഭവാനി, ചിണ്ടൻ, കൃഷ്ണൻ (സി.പി.എം മുണ്ടവളപ്പ് ബ്രാഞ്ചംഗം), ശാന്ത(മണ്ടൂർ), പത്മനാഭൻ (സി.പി.എം പയ്യഞ്ചാൽ ഈസ്റ്റ് ബ്രാഞ്ചംഗം), തങ്കമണി (വെള്ളോറ), ശോഭ (പാടിയോട്ടുചാൽ), ബാബു (സി.പി.എം കിസാൻ കൊവ്വൽ ബ്രാഞ്ചംഗം). മരുമക്കൾ: രാഘവൻ (കോറോം), കമല (തിമിരി), ശ്രീകല (സി.പി.എം മുണ്ടവളപ്പ് ബ്രാഞ്ചംഗം), ജനാർദനൻ (മണ്ടൂർ), ഉഷാകുമാരി (സി.പി.എം മുണ്ടവളപ്പ് ബ്രാഞ്ചംഗം), നാരായണൻ (വെള്ളോറ), നാരായണൻ (കുണ്ടുവാടി), സൗമ്യ (പേരൂൽ).