ഫറോക്ക്: പെരുമുഖം കൊയപ്പ വീട്ടില്‍ താമസിക്കും പരേതനായ പി.സി. മുഹമ്മദിന്റെ ഭാര്യ വിളക്കുമാടത്തില്‍ ബിയ്യുട്ടി (80) നിര്യാതയായി. മക്കള്‍: കോയ മൊയ്തീന് കുട്ടി, ഷെരീഫ, റസിയ, ഫസീല, ഷാജിത, സലീഖ. മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍ ചാലിയം, റഫീഖ് ചാലിയം, സാബിദ് ഒളവണ്ണ, സിദ്ദീഖ് ബാവു, നാസര്‍ പെരുമുഖം, സുഹറാബി. സഹോദരങ്ങള്‍: ബദറുദ്ദീന്‍, ആയിശാബീവി, പരേതരായ ഹസ്സന്, ഫാത്തിമ കുട്ടി.