പാവന്നൂർമൊട്ട: പാവന്നൂരിലെ പി.പി. കോരൻ (94) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ: നളിനി, (പടിയൂർ), നാരായണൻ (കച്ചവടം), മനോഹരൻ (റബ്കോ, സി.പി.എം പാവന്നൂർ സെൻ ട്രൽ ബ്രാഞ്ച് അംഗം), ശിവാനന്ദൻ (മാനേജർ കുറ്റ്യാട്ടൂർ സർവിസ് സഹകരണ ബാങ്ക്, സി.പി.എം കുറ്റ്യാട്ടൂർ നോർത്ത് എൽ.സി അംഗം), സുജാത (കണിയാർ വയൽ).
മരുമക്കൾ: ബാലൻ (പടിയൂർ), ദാസൻ (റിട്ട.മിലിറ്ററി കണിയാർ വയൽ), സിന്ധു (പാപ്പിനിശ്ശേരി), സപ്ന (ഇ.എസ്.ഐ പാപ്പിനിശ്ശേരി), രൂപ (കുറുമാത്തൂർ കോഓപറേറ്റിവ് ബാങ്ക്).
സഹോദരങ്ങൾ: മാധവി, ചീയ്യയി, കുഞ്ഞിരാമൻ, പരേതരായ പാഞ്ചാലി, കുഞ്ഞമ്പു, രാഘവൻ.