കരിവെള്ളൂർ: മുച്ചിലോട്ടിന് സമീപത്തെ റിട്ട. അഗ്നിരക്ഷാസേന ഓഫിസർ പി.വി. അപ്പുവിന്റെ ഭാര്യ എം.വി. ജാനകി അമ്മ (76) നിര്യാതയായി.
പരേതരായ കുഞ്ഞിരാമന്റെയും മാണിക്കത്തിന്റെയും മകളാണ്. മക്കൾ: രാജലക്ഷ്മി, രാജീവൻ (പ്രധാന അധ്യാപകൻ എ.എൽ.പി സ്കൂൾ കോൾതുരുത്തി), രൂപ (അധ്യാപിക പി.ടി.എം.എ.എൽ.പി.സ്കൂൾ ബദിര). മരുമക്കൾ: എം.പി. ബാലകൃഷ്ണൻ (റിട്ട. ഓഫിസർ, പഞ്ചാബ് നാഷനൽ ബാങ്ക്), വിജിന (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതി കണ്ണൂർ ഒന്ന്), ഇ.വി. മധുസൂദനൻ (റിട്ട: അധ്യാപകൻ, ചട്ടഞ്ചാൽ എച്ച്.എസ്.എസ്).
സഹോദരങ്ങൾ: കുഞ്ഞിരാമൻ (ചെറുവത്തൂർ), ബാലകൃഷ്ണൻ (കണ്ണപുരം), പരേതനായ നാരായണൻ മാസ്റ്റർ.