തലശ്ശേരി: പിലാക്കൂൽ ആയിഷാസിൽ അറയിലകത്ത് തായലക്കണ്ടി ജലാലുദ്ദീൻ (76) നിര്യാതനായി.
ഭാര്യ: ആയിഷ പുത്തൻ പുരയിൽ. മക്കൾ: ഫാത്തിമ, ഫർഹത്ത്, ഫമിത, ഫസൽ, ഫസീല.
മരുമക്കൾ: ഷാനവാസ്, തുഫൈൽ, നഫ്ല, നജീബ്, പരേതനായ ജാഫർ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഉമ്മർകുട്ടി, അയിസു, ആച്ചുമ്മ.