തളിപ്പറമ്പ്: കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനുസമീപം പുതിയടത്ത് വിജയലക്ഷ്മി (68) നിര്യാതയായി. പിതാവ്: പരേതനായ വി. ഗോവിന്ദൻകുട്ടി മാരാർ (റിട്ട. സബ് രജിസ്ട്രാർ, കടമ്പേരി). മാതാവ്: പരേതയായ പുതിയടത്ത് കല്യാണി അമ്മ (കടമ്പേരി). ഭർത്താവ്: പരേതനായ മഞ്ഞേരി രാമചന്ദ്രൻ (എം.ആർ.സി- റിട്ട. ഓഫിസർ, കനറാ ബാങ്ക്). മക്കൾ: വിനയൻ (പായൽ പോളി പ്ലാസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ), വിപിൻ ചന്ദ്രൻ (മർച്ചന്റ് നേവി). മരുമക്കൾ: പ്രീജ വിനയൻ, പ്രതിഭ വിപിൻ.
സഹോദരങ്ങൾ: പി. ജയശീലൻ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തളിപ്പറമ്പ്), പി. പ്രേമരാജൻ (റിട്ട. അസോച്ചം, ഡൽഹി), പി. ശോഭന (കടമ്പേരി), പി. കൃഷ്ണകുമാരി (ബാലുശ്ശേരി), പി. ജയകൃഷ്ണൻ (റിട്ട. യുനെറ്റഡ് നേഷൻസ്, ഡൽഹി), പി. സുധ (മുൻ സ്കൂൾ പ്രിൻസിപ്പൽ, വിശാഖപട്ടണം), പി. രാഗേഷ് (ബംഗളൂരു), പരേതനായ പി. ഉണ്ണികൃഷ്ണൻ (സാമൂഹികക്ഷേമ വകുപ്പ്, കാസർകോട്).