കണ്ണൂർ: അത്താഴക്കുന്ന് ഖലീഫ പള്ളിക്ക് സമീപത്തെ മണ്ണാർ അബ്ദുല്ല (92) നിര്യാതനായി. പരേതയായ ആസീമ ഭാര്യയാണ്. മക്കൾ: ആത്തിക, ഹനീഫ (പ്രസിഡന്റ്, അത്താഴക്കുന്ന് മസ്കത്ത് മഹല്ല് കമ്മിറ്റി), സുലൈഖ, റഹ്മത്ത്, ഷംസി, റസീന. മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ നാസർ, മൊയ്തീൻ, അബ്ദുല്ല, സാദിഖ്, അസൂറ. സഹോദരങ്ങൾ: അവോമ, പരേതരായ ജമീല, ഉമ്മർ.