മാടായി: മുട്ടം സ്വദേശി പരേതരായ എസ്.വി അബ്ബാസ് ഹാജിയുടെയും വി.കെ. ആയിഷയുടെയും മകളായ വി.കെ അസ്മാബി (88) നിര്യാതയായി. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന്റെ സഹോദരിയാണ്.
മറ്റ് സഹോദരങ്ങൾ: പരേതരായ വി.കെ. യൂസഫ് ഹാജി, വാദിഹുദാ സ്ഥാപക ചെയർമാൻ വി.കെ മൊയ്തു ഹാജി, വി.കെ. കുഞ്ഞാമിന, വി.കെ. ആത്തിമ, വി.കെ. അബ്ദുല്ല (മുട്ടം ആയിഷ ഓയിൽ മിൽ), വി.കെ. സെബിയ (വിളയാ കോട്), എം. മുസ്തഫ (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഹൽക്ക, മുട്ടം).
മക്കൾ: വി.കെ. അബ്ദുൽ കരീം (വികാസ് ബുക്സ് സെൻറർ തളിപ്പറമ്പ്), വി.കെ. ആരിഫ, വി.കെ. സൗദ, വി.കെ. ആയിഷ, വി.കെ. താഹിറ, വി.കെ. ഈസ, വി.കെ. റഷീദ്(അബൂദബി), വി.കെ. ഫാത്തിമ, പരേതരായ വി.കെ. ആബിദ, വി.കെ. കദീജ.
മരുമക്കൾ: എ.ടി. സമീറ (സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വളപട്ടണം പഞ്ചായത്ത്), എസ്.വി.പി അബ്ദുല്ല, എസ്.എ.പി. അബ്ദുസ്സലാം (വൈസ് ചെയർമാൻ, വാദിഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ), അബ്ദുല്ല വളപട്ടണം, മഹബൂബ് ഈസാ സേട്ട് (പഴയങ്ങാടി,) സിയാദ് ടി.പി, പരേതരായ പി. അബ്ദു റഷീദ്, മുഹമ്മദ് നിസാർ കണ്ണൂർ, ഖദീജ തളിപ്പറമ്പ്, ഫാരിഷ കണ്ണൂർ.
ഖബറടക്കം 11.30ന് മുട്ടം ജമാഅത്ത് ഖബർസ്ഥാനിൽ.