പയ്യോളി: തച്ചൻ കുന്നിലെ മംഗലശ്ശേരി കണാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമല (മുൻതിക്കോടി പഞ്ചായത്തംഗം), ബിന്ദു, മിനി, ഷിനി (അക്ബർ ട്രാവൽസ് വടകര). മരുമക്കൾ: രാജീവൻ (തിക്കോടി), ശിവദാസൻ (മഞ്ഞകുളം), വിനോദ് (ദുബൈ), ജിനചന്ദ്രൻ (പാക്കയിൽ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മംഗലശ്ശേരി), മാണിക്യം (മഞ്ഞക്കുളം), മാത (അയനിക്കാട്), പരേതരായ അമ്മാളു, രാമൻ, നാരായണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.