വടകര: മീനത്തുകര ഈശ്വരൻ കോമത്ത് കുഞ്ഞിരാമൻ നമ്പ്യാർ (93) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: വിശാലാക്ഷി, പത്മാവതി, ഗോപാലകൃഷ്ണൻ (സിവിൽ സപ്ലൈസ് കൊയിലാണ്ടി), രജനി.
മരുമക്കൾ: പരേതനായ പത്മനാഭൻ നായർ (പേരാമ്പ്ര), കുഞ്ഞികൃഷ്ണൻ (മേമുണ്ട), ശിവദാസൻ (ഇരിങ്ങൽ), സവിത (വടകര).